Elamalakaadinullil - Lyrical | Pathaam Valavu | Suraj Venjarammood | Ranjin Raj | M Padmakumar

Here is the beautiful lyrical video of 'Elamalakaadinullil' from 'Pathaam Valavu' starring Suraj Venjarammood, Indrajith Sukumaran & Others. Directed by M Padmakumar. Music composed by Ranjin Raj.

Elamalakaadinullil - Lyrical | Pathaam Valavu | Suraj Venjarammood | Ranjin Raj | M Padmakumar Song Info

Detailed information regaring song Elamalakaadinullil - Lyrical | Pathaam Valavu | Suraj Venjarammood | Ranjin Raj | M Padmakumar.

Caption Detail
Song Credits
Music Ranjin Raj
Lyrics Vinayak Sasikumar
Singer Haricharan
Tabla, Dolak, Duff, High percussions Shruthi Raj, Kiran Kumar
Bass Naveen Napier
Flute Kamalakar
Programmer Antony George
Mixing & Mastering Shree Shankar @ Muzik Ministry, Cochin
Recording engineer Mani Ratnam @ Krimson Avenue, Chennai.
Session edits & cordination Sampath S, RR Records (A Ranjin Raj Initiative), Cochin.
Recording cordinator KD Vincent

Song Video

Song Lyrics

Lyrics:
Ela malakkaadinullil
oru naalumani poo virinje...

Naalumani poovinullil then thumbikalum koottirunne...

Thennaludayaada thanne...
Mani chinthumozhiyothi vanne....

Melleyathu naadarinje vaanam dhooreyathu kandunarnne Ammamukilin ulluniranje mazhayaay
pozhinje
Anpaakum thanalil aanandhakkudilil
Annavaronnirunnu mizhivode
Ullaake thurannum novellaam marannum
Snehathin niramulla chiriyode
Omalppoonkurunnin mizhivaadaathe venalppaadakale maranje Vaanathin madiyil athirillaathe
Mohathin chirakil paranne Ennumivide vannu niranje naruthen madhuram
Vellaaram veyilil
Kunnoracherivil
Ponnaada neythidunna pakalaavaam
Munnaazhi kanavil
Moovanthichimizhil
Ambilikkala kandu mizhimoodaam
Pandathe kanalum mizhineer kadalum
Innathe kuliril maraye
Neeyillaathulakil enikkaay valaraan
Veraarum iniyilluyire
Ullileriyum kunjumezhukin
Thiriyaanini nee

ഏല മലക്കാടിനുള്ളിൽ
ഒരു നാലുമണി പൂ വിരിഞ്ഞേ…
നാലുമണി പൂവരികിൽ
തേൻ തുമ്പികളും കൂട്ടിരുന്നേ…

തെന്നലുടയാട തന്നെ…
മണി ചിന്തുമൊഴിയോതി വന്നേ….
മേലെയതു നാടറിഞ്ഞേ
വാനം ദൂരെയതു കണ്ടുണർന്നേ
അമ്മമുകിലിൻ ഉള്ളുനിറഞ്ഞേ
മഴയായ് പൊഴിഞ്ഞേ

ഏല മലക്കാടിനുള്ളിൽ
ഒരു നാലുമണി പൂ വിരിഞ്ഞേ…
നാലുമണി പൂവരികിൽ
തേൻ തുമ്പികളും കൂട്ടിരുന്നേ…

അൻപാകും തണലിൽ ആനന്ദക്കുടിലിൽ
അന്നവരൊന്നിരുന്നു മിഴിവോട്
ഉള്ളാകെ തുറന്നും നോവെല്ലാം മറന്നും
സ്നേഹത്തിന് നിറമുള്ള ചിരിയോടെ..

ഓമൽപ്പൂങ്കുരുന്നിൻ മിഴിവാടാതെ
വേനൽപാടകലെ മറഞ്ഞേ,
വാനത്തിൻ മടിയിൽ അതിരില്ലാതെ
മോഹത്തിൻ ചിറകിൽ പറന്നെ..

എന്നുമിവിടെ വന്നു നിറഞ്ഞേ
നറുതേൻ മധുരം..
ഏല മലക്കാടിനുള്ളിൽ
ഒരു നാലുമണി പൂ വിരിഞ്ഞേ…
നാലുമണി പൂവരികിൽ
തേൻ തുമ്പികളും കൂട്ടിരുന്നേ…
വെള്ളാരം വെയിലിൽ
കുന്നോരച്ചേരിവിൽ
പൊന്നാട നെയ്തിടുന്ന പകലാവാം
മൂന്നാഴി കാനവിൽ
മൂവന്തിച്ചിമിഴിൽ
അമ്പിളിക്കല കണ്ടു മിഴിമൂടാം

പണ്ടത്തെ കനലും മിഴിനീർ കടലും
ഇന്നത്തേ കുളിരിൽ മറയേ
നീയില്ലാതുലകിൽ എനിക്കായ് വളരാൻ
വേരാരും ഇനിയില്ലുയിരേ
ഉള്ളിലേരിയും കുഞ്ഞുമെഴുകിൻ
തിരിയാണിനി നീ….
ഏല മലക്കാടിനുള്ളിൽ
ഒരു നാലുമണി പൂ വിരിഞ്ഞേ…
നാലുമണി പൂവരികിൽ
തേൻ തുമ്പികളും കൂട്ടിരുന്നേ…

തെന്നലുടയാട തന്നെ…
മണി ചിന്തുമൊഴിയോതി വന്നേ….

മേലെയതു നാടറിഞ്ഞേ
വാനം ദൂരെയതു കണ്ടുണർന്നേ
അമ്മമുകിലിൻ ഉള്ളുനിറഞ്ഞേ
മഴയായ് പൊഴിഞ്ഞേ.

Song Credits : Music : Ranjin Raj Lyrics : Vinayak Sasikumar Singer : Haricharan Tabla, Dolak, Duff, High percussions : Shruthi Raj, Kiran Kumar Bass : Naveen Napier Flute : Kamalakar Programmer : Antony George Mixing & Mastering : Shree Shankar @ Muzik Ministry, Cochin Recording engineer : Mani Ratnam @ Krimson Avenue, Chennai. Session edits & cordination : Sampath S, RR Records (A Ranjin Raj Initiative), Cochin. Recording cordinator : KD Vincent

Write a comment