Darshana - Official Video Song | Hridayam | Pranav | Darshana | Vineeth | Hesham | Merryland
Darshana Song Lyrics from the Movie Hridayam in Malayalam. ... More videos. Your browser can't play this video. ... Music(s), Hesham Abdul Wahab ...
Darshana - Official Video Song | Hridayam | Pranav | Darshana | Vineeth | Hesham | Merryland Song Info
Detailed information regaring song Darshana - Official Video Song | Hridayam | Pranav | Darshana | Vineeth | Hesham | Merryland.
Caption
Detail
Song
Darshana
Composed and arranged
Hesham Abdul Wahab
Sung
Hesham Abdul Wahab
, Darshana Rajendran
Lyrics
Arun Alat
Oud
Selim Boyaci
Qanun
Onur Cicin
Duduk
Cem Ekmen
Baglama
Adem Tosunoglu
Song Video
Song Lyrics
നിന്നെ ഞാൻ ..
കണ്ടെന്നേ ..
മേഘം പൂക്കൾ പെയ്യുന്നെ ..
ഒന്നാവാന് ഞാനെന്നെ ..
നെഞ്ചിൽ തീർത്തൊരെൻ ..
പ്രണയ പ്രപഞ്ചമിതാ ..
ദർശനാ
സർവം സന നിൻ സൗരഭ്യം
ദർശനാ
എൻ ജീവൻ സായൂജ്യം
ദർശനാ
സ്നേഹാമൃതം എന്നിലേക്കു , ദർശനാ ..
നീ പോകും വഴിയിൽ
വരം കാത്തു നിന്ന്
ഒരു നോക്ക് നല്കാത്തകന്ന് നീ
ഓർക്കുന്ന നേരം
കനലാണ് നെഞ്ചിൽ
മറുവാക്ക് ചൊല്ലാത്തതെന്തേ ..
ഏതൊരാഴത്തിൽ
മൂടി വച്ചാലും അഴകേ
മനസ് തേടിയെത്തുന്നു
നിന്റെ ഈ പുഞ്ചിരി
നീയാം മധുവെ
നുകരാൻ കാത്തു ഞാൻ
ദർശനാ
സർവം സന നിൻ സൗരഭ്യം
ദർശനാ
എൻ ജീവൻ സായൂജ്യം
ദർശനാ
സ്നേഹാമൃതം എന്നിലേക്കു , ദർശനാ ..
ഒന്നാവാന് ഞാനെന്നെ ..
നെഞ്ചിൽ തീർത്തൊരെൻ ..
പ്രണയ പ്രപഞ്ചമിതാ
ദർശനാ
സർവം സന നിൻ സൗരഭ്യം
ദർശനാ
എൻ ജീവൻ സായൂജ്യം
ദർശനാ
സ്നേഹാമൃതം എന്നിലേക്കു , ദർശനാ ..
ദർശനാ … ദർശനാ
ദർശനാ
സ്നേഹാമൃതം എന്നിലേക്കു , ദർശനാ ..
Song : Darshana Composed and arranged : Hesham Abdul Wahab Sung : Hesham Abdul Wahab , Darshana Rajendran Lyrics : Arun Alat Oud : Selim Boyaci Qanun : Onur Cicin Duduk : Cem Ekmen Baglama : Adem Tosunoglu
Write a comment